1. Illegible

    ♪ ഇലെജബൽ
    1. വിശേഷണം
    2. അവ്യക്തമായ
    3. വായിക്കുവാൻ പ്രയാസമായി
    4. തെളിയാത്ത
    5. വായിക്കാൻ പ്രയാസമായ
    6. അസ്പഷ്ടക്ഷരമായ
  2. Illegal operation

    ♪ ഇലീഗൽ ആപറേഷൻ
    1. നാമം
    2. കമ്പ്യൂട്ടറിൻ ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള ക്രിയ
  3. Illegal

    ♪ ഇലീഗൽ
    1. വിശേഷണം
    2. നിയമവിരുദ്ധമായ
    3. നിയമാനുസൃതമല്ലാത്ത
  4. Illegally

    ♪ ഇലീഗലി
    1. വിശേഷണം
    2. നിയമവിരുദ്ധമായി
  5. Illegibly

    1. വിശേഷണം
    2. വായിക്കുവാൻ പ്രയാസമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക