-
Illness
♪ ഇൽനസ്- നാമം
-
രോഗം
-
അസുഖം
-
ദീനം
-
അസുഖാവസ്ഥ
-
Bear someone ill-will
- ക്രിയ
-
ഒരാളോട് കടുത്ത ദേഷ്യവും വെറുപ്പും ഉണ്ടായിരിക്കുക
-
Do an ill turn to
♪ ഡൂ ആൻ ഇൽ റ്റർൻ റ്റൂ- ക്രിയ
-
ദ്രോഹിക്കുക
-
Food borne illness
♪ ഫൂഡ് ബോർൻ ഇൽനസ്- നാമം
-
മലീമസമായ ഭക്ഷണം കഴിക്കുക വഴി ഉണ്ടാകുന്ന രോഗം
-
House of ill-fame
- നാമം
-
വേശ്യാഗൃഹം
-
വേശ്യാലയം
-
Ill at ease
♪ ഇൽ ആറ്റ് ഈസ്- ക്രിയ
-
അസ്വസ്ഥമാവുക
- വിശേഷണം
-
അസുഖകരമായ
- ക്രിയ
-
അസ്വസ്ഥനാവുക
- ഭാഷാശൈലി
-
പേടിച്ചു പോവുക
-
Ill concealed
♪ ഇൽ കൻസീൽഡ്- വിശേഷണം
-
നല്ലവണ്ണം മറയ്ക്കാത്ത
-
Ill effects
♪ ഇൽ ഇഫെക്റ്റ്സ്- നാമം
-
ദുഷ്ഫലങ്ങൾ
-
Ill favoured
- വിശേഷണം
-
വിരൂപമായ
-
കാണാൻ ഭംഗിയില്ലാത്ത
-
Ill got
♪ ഇൽ ഗാറ്റ്- വിശേഷണം
-
അന്യായാർജ്ജിത