1. Illustrate

    ♪ ഇലസ്റ്റ്റേറ്റ്
    1. ക്രിയ
    2. വ്യാഖ്യാനിക്കുക
    3. വിവരിക്കുക
    4. തെളിയിക്കുക
    5. ഉദാഹരിക്കുക
    6. ചിത്രീകരിച്ചു വ്യക്തമാക്കുക
    7. സോദാഹരണം വിവരിക്കുക
    8. സ്പഷ്ടഗ്രാഹ്യമാക്കുക
  2. Illustrated

    ♪ ഇലസ്റ്റ്റേറ്റഡ്
    1. വിശേഷണം
    2. സചിത്രമായ
  3. Illustration

    ♪ ഇലസ്റ്റ്റേഷൻ
    1. നാമം
    2. ചിത്രീകരണം
    1. ക്രിയ
    2. തെളിയിക്കൽ
    1. നാമം
    2. പ്രകാശനം
    3. വിശദീകരണം
    4. ഉദാഹരണം
    5. സ്പഷ്ടീകരണം
  4. Illustrative

    ♪ ഇലസ്റ്റ്ററ്റിവ്
    1. വിശേഷണം
    2. ഉദാഹരണമായുതകുന്ന
  5. Illustrator

    ♪ ഇലസ്റ്റ്റേറ്റർ
    1. നാമം
    2. ചിത്രീകരണം നടത്തുന്നആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക