-
Image
♪ ഇമജ്- നാമം
-
സാദൃശ്യം
-
പടം
-
വിഗ്രഹം
-
മാതൃക
-
പ്രതിമ
-
പ്രതിബിംബം
-
പ്രതിച്ഛായ
-
തത്സ്വരൂപം
-
സങ്കല്പം
-
ചിത്രം
-
ആലങ്കാരികഭാഷ
-
After image
♪ ആഫ്റ്റർ ഇമജ്- -
-
നോക്കുന്ന വസ്തുവിൽ നിന്നു കണ്ണെടുത്തശേഷവും അൽപസമയം തോന്നുന്ന രൂപപ്രതീതി
- നാമം
-
അനുബിംബം
-
Image processing
♪ ഇമജ് പ്രാസെസിങ്- നാമം
-
കമ്പ്യൂട്ടറുപയോഗിച്ച് ഫോട്ടോഗ്രാഫുകൾ പ്രോസസ് ചെയ്യുന്ന രീതി
-
Reflected image
♪ റഫ്ലെക്റ്റഡ് ഇമജ്- നാമം
-
പ്രതിബിംബം
-
Screen image
♪ സ്ക്രീൻ ഇമജ്- -
-
ഗ്രാഫിക്സിൽ സ്ക്രീനിൽക്കാണുന്ന ഇമേജ്
-
Self image
♪ സെൽഫ് ഇമജ്- വിശേഷണം
-
സ്വന്തം പ്രതിച്ഛായ