-
Imaginative
♪ ഇമാജനറ്റിവ്- വിശേഷണം
-
ഭാവനാപരമായ
-
സാങ്കൽപികമായ
-
Figment of one's imagination
♪ ഫിഗ്മിൻറ്റ് ഓഫ് വൻസ് ഇമാജനേഷൻ- ഭാഷാശൈലി
-
ഏതെങ്കിലും കാൽപനിക വിഷയത്തെക്കുറിച്ചുള്ള ചിന്ത
-
ഏതെങ്കിലും കാല്പനിക വിഷയത്തെക്കുറിച്ചുള്ള ചിന്ത
-
Imaginably
- നാമം
-
ചിന്തനീയം
-
Imagination
♪ ഇമാജനേഷൻ- -
-
ഉപായചിന്തനം
-
സർഗ്ഗശക്തി
- നാമം
-
ഭാവന
-
മനസ്സിന്റെ സർഗ്ഗശക്തി
- -
-
സങ്കല്പം
- നാമം
-
സങ്കൽപശക്തി
-
മനോധർമ്മം
-
സങ്കല്പശക്തി
-
Imaginable
♪ ഇമാജനബൽ- -
-
സംഭവ്യം
- വിശേഷണം
-
ചിന്തനീയമായ
- -
-
ചിന്തനീയം
-
ഗ്രഹിക്കാവുന്ന
- വിശേഷണം
-
സങ്കൽപിക്കാവുന്ന
-
ചിന്തനീയ
- -
-
സങ്കല്പിക്കാവുന്ന
-
Imaginatively
♪ ഇമാജനറ്റിവ്ലി- ക്രിയാവിശേഷണം
-
ഭാവനാപരമായി
-
Imagine
♪ ഇമാജൻ- -
-
ചിന്തിക്കുക
- ക്രിയ
-
അനുമാനിക്കുക
-
ധ്യാനിക്കുക
- -
-
ഭാവിക്കുക
- ക്രിയ
-
വിഭാവനം ചെയ്യുക
-
സങ്കൽപിക്കുക
- -
-
സങ്കല്പിക്കുക
-
Imagined
♪ ഇമാജൻഡ്- വിശേഷണം
-
ഭാവനചെയ്യപ്പെട്ട