1. imitate

    ♪ ഇമിറ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുകരിക്കുക, അതേമാതിരി ചെയ്യുക, അന്ധമായി അനുകരിക്കുക, പകർത്തുക, പിൻതുടരുക
    3. അനുകരിക്കുക, പരിഹാസപൂർവം അനുകരിക്കുക, തൊങ്കരിക്കുക, ഹസ്യാനുകരണംനടത്തുക, മറ്റൊരാളായി നടിക്കുക
    4. സദൃശമാകുക, ഒത്തിരിക്കുക, ഒരുപോലെ ഇരിക്കുക, ഒരുപോലെ ആയിരിക്കുക, പ്രതിധ്വനി ആകുക
  2. imitation

    ♪ ഇമിറ്റേഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുകരണമായ, കൃത്രിമമായ, വ്യാജമായ, അനുകരിക്കപ്പെട്ട, അനുകൃത
    1. noun (നാമം)
    2. അനുകരണം, അനുകാരം, അനുവൃത്തി, പകർപ്പ്, ശരിപ്പകർപ്പ്
    3. അനുകരിക്കൽ, പകർത്തൽ, അനുവർത്തനം, തത്തപ്പറച്ചിൽ, ഗതാനുഗതി
    4. അനുകരണം, ഋതി, അനുഹരണം, ഹാസ്യാനുകരണം, ആൾമാറാട്ടം
  3. one which deserves to be imitated

    ♪ വൺ വിച്ച് ഡിസേഴ്വ്സ് ടു ബി ഇമിറ്റേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുകരിക്കാവുന്ന
  4. imitative

    ♪ ഇമിറ്റേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സദൃശമായ, സാമ്യമുള്ള, സമാനമായ, അനുകരിക്കുന്ന, ഒരുപോലെയുള്ള
    3. അനുകരണാത്മകമായ, അനുകരണമായ, വേറൊന്നിൽ നിന്നെടുത്ത, മറ്റൊന്നിനെ അനുകരിച്ചുണ്ടാക്കിയ, മൗലികമല്ലാത്ത
    4. അനുകരണശബ്ദമായ, ശബ്ദാനുകരണപരമായ, ധ്വന്യനുകരണപരമായ, മാറ്റൊലിയായ, ശബ്ദാനുകരണാലങ്കാരപരമായ
  5. imitator

    ♪ ഇമിറ്റേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുകർത്താവ്, അനുകരണക്കാരൻ, അനുവർത്തകൻ, അനുകാരി, മാതൃകാഗാമി
    3. അനുകരിക്കുന്നവൻ, കപടവേഷക്കാരൻ, ആൾമാറാട്ടക്കാരൻ, വേഷച്ഛന്നൻ, വേറൊരു വ്യക്തിയായി വേഷംകെട്ടുന്നയാൾ
  6. imitable

    ♪ ഇമിറ്റബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുകരണീയമായ
  7. poor imitation

    ♪ പുവർ ഇമിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വികൃതാനുകരണം, പരിഹാസ്യമായ പ്രതികൃതി, ഹാസ്യാനുകരണം, തെറ്റായി അവതരിപ്പിക്കൽ, വളച്ചൊടിക്കൽ
    3. താണതരം പ്രകാരഭേദം, വിലകുറഞ്ഞ അനുകരണം, ക്ഷമാപണം, വികൃതാനുകരണം, അവശിഷ്ടം
  8. in imitation of

    ♪ ഇൻ ഇമിറ്റേഷൻ ഓഫ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. സമ്പ്രദായത്തിൽ, രീതിയിൽ, ശെെലിയിൽ, അനുകരിച്ച്, തദനുസൃതമായി
  9. imitating

    ♪ ഇമിറ്റേറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹാസ്യാനുകരണപ്രകടനം, ഹാസ്യകലാപ്രകടനം, വിഡംബം, വിഡംബനം, അനുകർമ്മം
    3. അനുകരണം, ഋതി, അനുഹരണം, ഹാസ്യാനുകരണം, ആൾമാറാട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക