1. immature

    ♪ ഇമാച്യുവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപക്വമായ, മൂക്കാത്ത, അപരിണിയമായ, പഴുക്കാത്ത, അപാക
    3. ബാലപ്രകൃതിയുള്ള, ശെെശവയോഗ്യമായ, കുഞ്ഞിനെപ്പോലെയുള്ള, പൈതലിനെപ്പോലെയുള്ള, ബാലിശമായ
  2. immaturity

    ♪ ഇമാച്യുറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അപരിചയം, പരിചയക്കുറവ്, പരിചയമില്ലായ്മ, ശീലമില്ലായ്മ, അനുഭവക്കുറവ്
    3. നിഷ്ക്കളങ്കത, നിർദ്ദോഷത്വം, ആർജ്ജവം, ശുദ്ധഗതി, എന്തും എളുപ്പത്തിൽ വിശ്വസിക്കുവാനുള്ള ശുദ്ധഗതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക