1. Immediately

    ♪ ഇമീഡീറ്റ്ലി
    1. ക്രിയാവിശേഷണം
    2. ഉടനെ
    3. താമസംകൂടാതെ
    4. ഉടനടി
    5. തൽക്ഷണം
    6. പെട്ടെന്ന്
    7. അടിയന്തിരമായി
    1. അവ്യയം
    2. പെട്ടെന്ൻ
  2. Immediate

    ♪ ഇമീഡീറ്റ്
    1. -
    2. തൊട്ടടുത്ത
    3. നേരേയുള്ള
    4. ആസന്നം
    5. സമീപ
    6. നേരിട്ടു ബന്ധപ്പെട്ട
    1. വിശേഷണം
    2. സത്വരമായ
    3. നേരിട്ടുള്ള
    4. തൽക്ഷണമായ
    5. പെട്ടെന്നുള്ള
    6. ഉടനെ സംഭവിക്കുന്ന
    7. തത്ക്ഷണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക