-
Immigrate
♪ ഇമഗ്രേറ്റ്- ക്രിയ
-
പരദേശത്തു കുടിയേറിപ്പാർക്കുക
-
കുടിയേറിപ്പാർക്കുക
-
പരദേശത്തുനിന്ന് വന്ന് അധിവസിക്കുക
-
Immigrant
♪ ഇമഗ്രൻറ്റ്- നാമം
-
കുടിയേറ്റക്കാരൻ
- -
-
അന്യരാജ്യക്കാരൻ
- നാമം
-
വൈദേശികൻ
-
Immigration
♪ ഇമഗ്രേഷൻ- ക്രിയ
-
കുടിയേറിപ്പാർക്കൽ
- നാമം
-
ദേശാന്തരാധിവാസം
-
കുടിയേറ്റം
-
വന്നുതാമസം