1. Immunization

    ♪ ഇമ്യൂനസേഷൻ
    1. നാമം
    2. പ്രതിരോധകുത്തിവയ്പു നടത്തി ശരീരത്തിലെ രോഗപ്രതിരോധശക്തി വളർത്തൽ
    1. ക്രിയ
    2. പ്രതിരോധം ആർജ്ജിക്കുക
  2. Herd immunity

    1. നാമം
    2. ആർജിത പ്രതിരോധശേഷി
    3. സാമൂഹ്യ രോഗപ്രതിരോധശക്തി
  3. Immune system

    1. നാമം
    2. രോഗ പ്രതിരോധ വ്യുഹം
  4. Immune

    ♪ ഇമ്യൂൻ
    1. വിശേഷണം
    2. വിഷം ബാധിക്കാത്ത
    3. പ്രതിരോധശക്തിയുള്ള
    4. ബാധിക്കാത്ത
  5. Immunity

    ♪ ഇമ്യൂനറ്റി
    1. -
    2. ഒഴിവാക്കപ്പെടൽ
    3. കടമപ്പെടൽ
    1. നാമം
    2. ഒഴിവാക്കൽ
    3. ബാധ്യതയില്ലായ്മ
    4. രോഗപ്രതിരോധശക്തി
    5. വിടുതൽ
    6. ഉന്മുക്തി
  6. Immunize

    ♪ ഇമ്യൂനൈസ്
    1. വിശേഷണം
    2. രോഗപ്രതിരോധശേഷിയാർജ്ജിച്ച
    1. ക്രിയ
    2. പ്രതിരോധാവസ്ഥ ഉണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക