-
Immutable
♪ ഇമ്യൂറ്റബൽ- വിശേഷണം
-
മാറ്റമില്ലാത്ത
-
സ്ഥിരമായ
-
മാറാത്ത
-
പരിവർത്തനവിധേയമല്ലാത്ത
-
മാറ്റാൻ പറ്റാത്ത
-
Immutability
- നാമം
-
അവ്യയത്വം
-
Immutably
- ക്രിയാവിശേഷണം
-
മാറാതെ