-
Impassive
♪ ഇമ്പാസിവ്- വിശേഷണം
-
നിർവ്വികാരനായ
-
ശാന്തമായ
-
നിർവ്വികാരമായ
-
നിശ്ചലമനസ്സായ
-
വികാരം കൊള്ളാൻ കഴിവില്ലാത്ത
-
ചിത്തക്ഷോഭമില്ലാത്ത
-
Impassable
♪ ഇമ്പാസബൽ- വിശേഷണം
-
ദുർഘടമായ
-
അസഹ്യമായ
-
കടന്നു ചെല്ലാൻ സാധിക്കാത്ത
-
അഭേദ്യമായ
-
കടന്നുപോകാൻ കഴിയാത്ത
-
ദുർഗ്ഗമമായ
-
Impasse
♪ ഇമ്പാസ്- നാമം
-
രക്ഷപ്പെടാൻ പഴുതില്ലാത്ത അവസ്ഥ
-
ദുർഘടപ്രതിസന്ധി
-
ദുർഘടന പ്രതിസന്ധി
-
അടഞ്ഞ വഴി
-
ഒരറ്റം അടഞ്ഞ വഴി
-
ഏകപ്രവേശമാത്രമാർഗ്ഗം
-
സ്തംഭനാവസ്ഥ
-
വിയോജിപ്പുകാരണം തുടർനടപടി സാധ്യമാകാത്ത അവസ്ഥ
-
Impassible
- വിശേഷണം
-
നിർവ്വികാരനായ
-
നിശ്ചലമായ
-
നിശ്ചലമനസ്സായ
-
Impassion
♪ ഇമ്പാഷൻ- ക്രിയ
-
വികാരാധീനനാക്കുക
-
Impassioned
♪ ഇമ്പാഷൻഡ്- വിശേഷണം
-
ഉന്മത്തമായ
-
വികാരാധീനമായ
-
വികാരാധീനനായ
-
വികാര വിക്ഷോഭജന്യമായ
-
ആവേശത്തോടെയുള്ള
-
ക്രോധപരവശനായ