1. important

    ♪ ഇംപോർട്ടന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രധാനപ്പെട്ട, അതിപ്രധാനമായ, സുപ്രധാനമായ, ഗൗരവാവഹമായ, സർവ്വപ്രധാനമായ
    3. മുഖ്യമായ, സദർ, പ്രഥമം, ഉത്തമമായ, ആണിക്കല്ലായ
    4. സുപ്രധാനമായ, വിലപിടിപ്പുള്ള, വിലയേറിയ, അമൂല്യമായ, പ്രയോജനപ്രദമായ
    5. സ്വാധീനശക്തിയുള്ള, അധികാരമുള്ള, പ്രബലമായ, പ്രതാതപശക്തിയുള്ള, കൊമ്പൻ
  2. importer

    ♪ ഇംപോർട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇറക്കുമതി വ്യാപാരി
    3. ഇറക്കുമതിവ്യാപാരി
    4. ദേശാന്തരചരക്കു വരുത്തുന്നവൻ
    5. ഇറക്കുമതി ചെയ്യുന്നവൻ
  3. all-important

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സർവ്വപ്രധാനമായ, മർമ്മപ്രധാനമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത, പ്രമുഖമായ, ജീവാധാരമായ
  4. self-important

    ♪ സെൽഫ്-ഇംപോർട്ടന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഹംഭാവമുള്ള, ഗർവ്വുള്ള, അഹങ്കാരമുള്ള, ദുർമ്മദ, ദുരഹങ്കാരമുള്ള
  5. import duty

    ♪ ഇംപോർട്ട് ഡ്യൂട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. ഇറക്കുമതിച്ചുങ്കം
  6. relative importance

    ♪ റിലേറ്റിവ് ഇംപോർട്ടൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആപേക്ഷിക പ്രധാന്യം
  7. but most importantly

    ♪ ബട്ട് മോസ്റ്റ് ഇംപോർട്ടൻറ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എന്നാൽ ഏറ്റവും പ്രധാനമായി
  8. import

    ♪ ഇംപോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറക്കുമതിച്ചരക്ക്, ഇറക്കുമതി, ആയാതനം, ഇറക്കുമതിചെയ്ത സാധനം, വിദേശച്ചരക്ക്
    3. ഇറക്കുമതി, ഇറക്കുമതിചെയ്യൽ, വിദേശവസ്തുക്കൾ ഇറക്കുമതി ചെയ്യൽ, പുറംരാജ്യത്തുനിന്നു കൊണ്ടുവരൽ, ദേശാന്തരചരക്കുവരുത്തൽ
    4. പ്രാമുഖ്യം, മഹത്ത്വം, മാഹാത്മ്യം, പ്രമാദം, പ്രമുഖം
    5. താത്പര്യം, പൊരുൾ, അകപ്പൊരുൾ, ഭാവം, ആശയം
    1. verb (ക്രിയ)
    2. ഇറക്കുമതി ചെയ്യുക, അന്യദേശത്തുനിന്നും വരുത്തുക, വിദേശത്തുനിന്നു കൊണ്ടുവരുക, കപ്പൽവഴി സാധനങ്ങൾ വരുത്തുക, പുറംരാജ്യത്തുനിന്നു കൊണ്ടുവരുക
  9. importance

    ♪ ഇംപോർട്ടൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാധാന്യം, പ്രാമുഖ്യം, പ്രാമാണ്യം, പ്രമാണത, ഗൗരവം
    3. പ്രാധാന്യം, മഹത്വം, ശക്തി, സാമർത്ഥ്യം, പ്രാപ്തി
  10. prime importance

    ♪ പ്രൈം ഇംപോർട്ടൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഥമപ്രാധാന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക