1. Impose

    ♪ ഇമ്പോസ്
    1. ക്രിയ
    2. വഞ്ചിക്കുക
    3. നിർബന്ധിക്കുക
    4. ചുമത്തുക
    5. വശത്താക്കുക
    6. ഭാരം അടിച്ചേൽപിക്കുക
    7. ബാദ്ധ്യസ്ഥനാക്കുക
    8. നിവേശിപ്പിക്കുക
    9. കൈവയ്ക്കുക
  2. Impose upon

    ♪ ഇമ്പോസ് അപാൻ
    1. ക്രിയ
    2. പറ്റിക്കുക
    3. കബളിപ്പിക്കുക
  3. Imposing

    ♪ ഇമ്പോസിങ്
    1. വിശേഷണം
    2. ഗാംഭീര്യദ്യോതകമായ
    3. ആജ്ഞാപകമായ
    4. അത്ഭുതാവഹമായ
    5. പ്രൗഢിയുള്ള
    6. ഭയാജനകമായ
    7. ആജ്ഞാപിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക