-
Imposing
♪ ഇമ്പോസിങ്- വിശേഷണം
-
ഗാംഭീര്യദ്യോതകമായ
-
ആജ്ഞാപകമായ
-
അത്ഭുതാവഹമായ
-
പ്രൗഢിയുള്ള
-
ഭയാജനകമായ
-
ആജ്ഞാപിക്കുന്ന
-
Impose upon
♪ ഇമ്പോസ് അപാൻ- ക്രിയ
-
പറ്റിക്കുക
-
കബളിപ്പിക്കുക
-
Impose
♪ ഇമ്പോസ്- ക്രിയ
-
വഞ്ചിക്കുക
-
നിർബന്ധിക്കുക
-
ചുമത്തുക
-
വശത്താക്കുക
-
ഭാരം അടിച്ചേൽപിക്കുക
-
ബാദ്ധ്യസ്ഥനാക്കുക
-
നിവേശിപ്പിക്കുക
-
കൈവയ്ക്കുക