-
Impossibility
♪ ഇമ്പോസിബിലിറ്റി- നാമം
-
അസാദ്ധ്യത
-
അസംഭവ്യത
-
നടപ്പില്ലാത്ത കാര്യം
-
അസാദ്ധ്യമായത്
-
രക്ഷയില്ലായ്മ
-
Attempt the impossible
♪ അറ്റെമ്പ്റ്റ് ത ഇമ്പാസബൽ- ക്രിയ
-
നേടാനാവാത്തതിൻ ശ്രമിക്കുക
-
Impossible
♪ ഇമ്പാസബൽ- വിശേഷണം
-
അസാദ്ധ്യമായ
-
അശക്തമായ
-
സഹിക്കാനൊക്കാത്ത
-
അസംഭാവ്യമായ
-
പറ്റാത്ത
-
Impossibly
♪ ഇമ്പാസബ്ലി- വിശേഷണം
-
അതിമാത്രമായി
- ക്രിയാവിശേഷണം
-
കഴിയാതെ
-
നിർവ്വാഹമില്ലാതെ