-
Impoverished
♪ ഇമ്പാവ്രിഷ്റ്റ്- വിശേഷണം
-
പാപ്പരായ
-
ദരിദ്രനായ
-
ദരിദ്രമായ
-
Impoverish
♪ ഇമ്പാവ്രിഷ്- -
-
ക്ഷീണിപ്പിക്കുക
- ക്രിയ
-
ദരിദ്രാവസ്ഥയിലെത്തിക്കുക
-
ശക്തി ക്ഷയിക്കുക
- -
-
ദരിദ്രനാക്കുക
- ക്രിയ
-
വീര്യം കെടുത്തുക
-
നിസ്വനാക്കുക
-
ഫലഭൂയിഷ്ഠമല്ലാതാക്കുക
-
Impoverishment
♪ ഇമ്പാവ്രിഷ്മൻറ്റ്- നാമം
-
ദാരിദ്രവൽക്കരണം
-
നിർദ്ധനത്വം
-
ദരിദ്രമാക്കൽ
-
ധനക്ഷയം