1. Impregnable

    ♪ ഇമ്പ്രെഗ്നബൽ
    1. വിശേഷണം
    2. പിടിച്ചടക്കാനസാദ്ധ്യമായ
    3. പിടിച്ചടക്കാൻ അസാദ്ധ്യമായ
    4. അലംഘനീയ
    5. അപരാജിതമായ
    6. അക്രമം തട്ടാത്ത
    7. അപ്രവേശ്യം
    8. കടക്കാൻ കഴിയാത്ത
  2. Impregnably

    1. വിശേഷണം
    2. പിടിച്ചടക്കാൻ പറ്റാത്ത
  3. Impregnate

    ♪ ഇമ്പ്രെഗ്നേറ്റ്
    1. ക്രിയ
    2. ഫലവത്താക്കുക
    3. ഗർഭം ധരിപ്പിക്കുക
    4. വളപുഷ്ടി വരുത്തുക
    5. ഗർഭവതിയാക്കുക
  4. Impregnating

    ♪ ഇമ്പ്രെഗ്നേറ്റിങ്
    1. ക്രിയ
    2. ഗർഭമുണ്ടാക്കൽ
  5. Impregnation

    ♪ ഇമ്പ്രെഗ്നേഷൻ
    1. ക്രിയ
    2. ഫലവത്താക്കുക
    3. ഗർഭധാരണം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക