-
Impressionable
♪ ഇമ്പ്രെഷനബൽ- വിശേഷണം
-
സുഗ്രാഹ്യമായ
-
പതിയത്തക്ക
-
എളുപ്പം സ്വാധീനിക്കാവുന്ന
-
ബാധിക്കാവുന്ന
-
വികാരാനുകൂല
-
സുരഞ്ജനീയ
-
ധാരണയുള്ള
-
Post-impressionism
- നാമം
-
കലാകാരന്റെ സ്വാനുഭൂതിക്ക് ഇംപ്രഷനിസത്തിനെതിരെ ഉദയം കൊണ്ട കലാപ്രസ്ഥാനം
-
Impressionism
♪ ഇമ്പ്രെഷനിസമ്- നാമം
-
അനുഭാവ്യചിത്രീകരണം
-
സാഹിത്യത്തിലും ചിത്രരചനയിലും പ്രതീതിപ്രാധാന്യതാവാദം
-
ഫ്രാൻസിൽ ഉദ്ഭവിച്ച ഒരു ചിത്രരചനാ രീതി