1. Impressively

    ♪ ഇമ്പ്രെസിവ്ലി
    1. ക്രിയാവിശേഷണം
    2. മനസ്സിൽ പതിയുമാറ്
    1. നാമം
    2. മനസ്സിൽ പതിയുമാർ
  2. Be under the impression

    ♪ ബി അൻഡർ ത ഇമ്പ്രെഷൻ
    1. നാമം
    2. ആദ്യം ഉണ്ടാകുന്ന അഭിപ്രായം
  3. Thump impression

    ♪ തമ്പ് ഇമ്പ്രെഷൻ
    1. നാമം
    2. തള്ളവിരലടയാളം
  4. Impressiveness

    1. നാമം
    2. ആകർഷണത്വം
  5. Impressive

    ♪ ഇമ്പ്രെസിവ്
    1. വിശേഷണം
    2. മനസ്സിൽ പതിയുന്ന
    3. ഹൃദയഹാരിയായ
    4. മനസ്സിൽ തട്ടുന്ന
    5. ആഞ്ഞുപതിക്കുന്ന
    6. ഹൃദയകാരിയായ
  6. Impress

    ♪ ഇമ്പ്രെസ്
    1. നാമം
    2. മുദ്ര
    3. അമർത്തൽ
    1. ക്രിയ
    2. മുദ്രകുത്തുക
    3. ഉൽബോധനം നൽകുക
    4. പതിപ്പിക്കുക
    5. മുദ്ര അടിക്കുക
    6. അടയാളം വയ്ക്കുക
    7. മനസ്സിനെ സ്വാധീനിക്കുക
    8. അമഴ്ത്തുക
    9. മതിപ്പ് തോന്നിപ്പിക്കുക
  7. Impression

    ♪ ഇമ്പ്രെഷൻ
    1. നാമം
    2. അടയാളം
    3. ധാരണ
    4. തോന്നൽ
    5. ബോധം
    6. അഭിപ്രായം
    7. മുദ്ര
    8. മുദ്രകുത്തൽ
    9. അച്ചടിക്കൽ
    10. പുസ്തകപ്പതിപ്പ്
    11. അവ്യക്തബോധം
    12. മുദ്രണം
    13. പകർപ്പ്
    14. പതിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക