-
Improvement
♪ ഇമ്പ്രൂവ്മൻറ്റ്- നാമം
-
നന്നാക്കൽ
-
അഭിവൃദ്ധി
-
മെച്ചപ്പെടുത്തൽ
-
വർദ്ധിപ്പിക്കൽ
-
Self-improvement
♪ സെൽഫിമ്പ്രൂവ്മൻറ്റ്- നാമം
-
സ്വോത്കർഷം
-
There is room for improvement
♪ തെർ ഇസ് റൂമ് ഫോർ ഇമ്പ്രൂവ്മൻറ്റ്- -
-
കാര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്
-
Value of improvement
- നാമം
-
ദേഹണ്ഡ വില
-
Improvements
♪ ഇമ്പ്രൂവ്മൻറ്റ്സ്- നാമം
-
നേട്ടങ്ങൾ
-
പരിഷ്ക്കാരങ്ങൾ
-
Improved
♪ ഇമ്പ്രൂവ്ഡ്- വിശേഷണം
-
മെച്ചപ്പെടുത്തിയ
-
Improve
♪ ഇമ്പ്രൂവ്- ക്രിയ
-
മെച്ചപ്പെടുത്തുക
-
അഭിവൃദ്ധിപ്പെടുത്തുക
-
ഭേദപ്പെടുക
-
മെച്ചപ്പെടുക
-
നന്നാക്കുക
-
ഗുണീകരിക്കുക
-
നന്നായിത്തീരുക