-
Improvisation
♪ ഇമ്പ്രാവിസേഷൻ- നാമം
-
തത്ക്ഷണ രചന (കവിത)
-
തത്ക്ഷണരചനാപാടവം
-
Improvise
♪ ഇമ്പ്രവൈസ്- ക്രിയ
-
പാടുക
-
തൽക്കഷണം രചിക്കുക
-
തൽക്കാലനിവൃത്തികാണുക
-
മുന്നൊരുക്കം കൂടാതെ പാടുക
-
തത്സമയ നിർമ്മാണം നടത്തുക
-
തത്ക്ഷണം കവിത രചിക്കുക
-
ഒരുക്കം കൂടാതെ രചിക്കുക
-
തത്ക്ഷണം രചിക്കുക
-
Improvised
♪ ഇമ്പ്രവൈസ്ഡ്- വിശേഷണം
-
താൽക്കാലികമായി
-
ഭേദപ്പെടുത്തിയ
-
അഭിവൃദ്ധിപ്പെടുത്തപ്പെട്ട
- നാമം
-
അൽപകാലികോപായം
- വിശേഷണം
-
തൽക്കാലോപയുക്തമായ
- -
-
കിട്ടിയതുവച്ച് തട്ടിക്കുട്ടിയ