1. Improvise

    ♪ ഇമ്പ്രവൈസ്
    1. ക്രിയ
    2. പാടുക
    3. തൽക്കഷണം രചിക്കുക
    4. തൽക്കാലനിവൃത്തികാണുക
    5. മുന്നൊരുക്കം കൂടാതെ പാടുക
    6. തത്സമയ നിർമ്മാണം നടത്തുക
    7. തത്ക്ഷണം കവിത രചിക്കുക
    8. ഒരുക്കം കൂടാതെ രചിക്കുക
    9. തത്ക്ഷണം രചിക്കുക
  2. Improvisation

    ♪ ഇമ്പ്രാവിസേഷൻ
    1. നാമം
    2. തത്ക്ഷണ രചന (കവിത)
    3. തത്ക്ഷണരചനാപാടവം
  3. Improvised

    ♪ ഇമ്പ്രവൈസ്ഡ്
    1. വിശേഷണം
    2. താൽക്കാലികമായി
    3. ഭേദപ്പെടുത്തിയ
    4. അഭിവൃദ്ധിപ്പെടുത്തപ്പെട്ട
    1. നാമം
    2. അൽപകാലികോപായം
    1. വിശേഷണം
    2. തൽക്കാലോപയുക്തമായ
    1. -
    2. കിട്ടിയതുവച്ച് തട്ടിക്കുട്ടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക