-
Impugn
♪ ഇമ്പ്യൂൻ- ക്രിയ
-
അപവദിക്കുക
-
വാക്കുകളിലൂടെ ആക്രമിക്കുക
-
ഒരാളുടെ സ്വഭാവത്തെ കുറിച്ച് ന്യൂനതകൾ പറയുക
-
ഒരു പ്രസ്താവത്തെക്കുറിച്ച് സത്യമല്ലെന്നോ വിശ്വസനീയമല്ലന്നോ തർക്കിക്കുക