1. In a measure

    1. വിശേഷണം
    2. ഭാഗികമായി
  2. Beyond measure

    ♪ ബിാൻഡ് മെഷർ
    1. വിശേഷണം
    2. സീമാതീതമായി
    1. -
    2. നിർണ്ണയാതീതം
    1. വിശേഷണം
    2. അളക്കാനാവാത്ത
    3. ഭീമമായ
    1. ക്രിയാവിശേഷണം
    2. വളരെയധികം
  3. Cubic measure

    ♪ ക്യൂബിക് മെഷർ
    1. നാമം
    2. ഘനമാനം
    3. ഘനയളവ്
  4. Dry measure

    ♪ ഡ്രൈ മെഷർ
    1. നാമം
    2. ധാന്യo, പച്ചക്കറി മുതലായവ അളക്കുന്ന ക്രമം
  5. False measure

    ♪ ഫോൽസ് മെഷർ
    1. നാമം
    2. കള്ളത്തൂക്കം
  6. Greatest common measure

    ♪ ഗ്രേറ്റസ്റ്റ് കാമൻ മെഷർ
    1. നാമം
    2. ഉത്തമസാധാരണയളവ്
    3. ഉത്തമഭാജകം
  7. In some measure

    ♪ ഇൻ സമ് മെഷർ
    1. വിശേഷണം
    2. ഭാഗികമായി
  8. Instrument of measuring time

    ♪ ഇൻസ്റ്റ്റമൻറ്റ് ഓഫ് മെഷറിങ് റ്റൈമ്
    1. നാമം
    2. സമയമാപിനി
  9. Liquid measure

    ♪ ലിക്വഡ് മെഷർ
    1. നാമം
    2. ദ്രവ അളവ്
  10. Made to measure

    ♪ മേഡ് റ്റൂ മെഷർ
    1. വിശേഷണം
    2. അളവിനനുസൃതമായി നിർമ്മിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക