1. In a stew

    1. ക്രിയാവിശേഷണം
    2. ചിന്താക്കുഴപ്പത്തിൽ
    1. വിശേഷണം
    2. അതി കുപിതനായി
    3. സംഭ്രാന്തനായി
  2. Irish stew

    ♪ ഐറിഷ് സ്റ്റൂ
    1. നാമം
    2. പച്ചക്കറിയോ മാംസമോ കൊണ്ടുണ്ടാക്കുന്ന ഒരിനംകറി
  3. Stew

    ♪ സ്റ്റൂ
    1. ക്രിയ
    2. വേവിക്കുക
    3. പചിക്കുക
    4. പുഴുങ്ങുക
    5. ക്ലേശിക്കുക
    1. നാമം
    2. നാനാവിധം
    3. അമളി
    4. മന്ദം
    1. ക്രിയ
    2. ക്ലേശിച്ചു പഠിക്കുക
    1. നാമം
    2. വെളളത്തിൽ വേവിക്കുക
    3. ഇറച്ചിപ്പുഴുക്ക്
    4. വേവിച്ച സാധനം
    1. ക്രിയ
    2. ഉഷ്ണിച്ച് വിയർക്കുക
  4. Stewed

    ♪ സ്റ്റൂഡ്
    1. വിശേഷണം
    2. നാനാവിധമായ
    3. ക്ലേശിച്ച
    4. കരിവുതോന്നുന്ന
    5. കടുപ്പം തോന്നുന്ന
  5. Stewing

    ♪ സ്റ്റൂിങ്
    1. ക്രിയ
    2. മെല്ലെവേവിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക