-
In case of
♪ ഇൻ കേസ് ഓഫ്- -
-
അപ്രകാരമാണെങ്കിൽ
-
As the case may be
♪ ആസ് ത കേസ് മേ ബി- ഭാഷാശൈലി
-
സാഹചര്യമനുസരിച്ച്
-
Attache case
♪ ആറ്റഷേ കേസ്- നാമം
-
റിക്കോർഡുകൾ സൂക്ഷിക്കുന്നതിനുള്ള ചെറു തോൽ സഞ്ചി
-
Case aside
♪ കേസ് അസൈഡ്- ക്രിയ
-
തള്ളിപ്പറയുക
-
Case book
♪ കേസ് ബുക്- വിശേഷണം
-
രോഗികളുടെ രോഗവിവരം കുറിക്കുന്ന
-
Case history
♪ കേസ് ഹിസ്റ്ററി- നാമം
-
രോഗനിർണ്ണയം
- -
-
ചികിത്സ മുതലായവയ്ക്കായി രോഗിയുടെ പാരമ്പര്യം പരിസരം വ്യക്തിചരിത്രം മുതലായവ രേഖപ്പെടുത്തിയത്
-
Case law
♪ കേസ് ലോ- നാമം
-
മുൻവ്യവഹാരങ്ങളിൽ തീർച്ചപ്പെട്ട നിയമം
-
Case sensitive
- നാമം
-
കെയ്സ് കണക്കിലെടുക്കുന്ന ചിഹ്നം അഥവാ അക്ഷരം
-
Case study
- നാമം
-
ഒരു വ്യക്തിയെ അല്ലെങ്കിൽ സംഘത്തെപ്പറ്റിയുള്ള വിശദമായ അന്വേഷണം
-
Vocative case
- നാമം
-
സംബോധനാ വിഭക്തി