1. In company with

    ♪ ഇൻ കമ്പനി വിത്
    1. -
    2. ഒന്നിനോടുചേർന്ൻ
  2. Finance company

    ♪ ഫനാൻസ് കമ്പനി
    1. നാമം
    2. സാമ്പത്തികസഹായവും വായ്പയും മറ്റും നൽകുന്ന കമ്പനി
    3. സാന്പത്തികസഹായവും വായ്പയും മറ്റും നൽകുന്ന കന്പനി
  3. Holding company

    ♪ ഹോൽഡിങ് കമ്പനി
    1. നാമം
    2. ഷെയറുകൾ തങ്ങളുടെ നിയന്ത്രണത്തിൽ വയ്ക്കുന്ന കമ്പനി
    3. ഉത്പാദനത്തിൽ നേരിട്ടു പങ്കെടുക്കാതെ ഒന്നോ അധികമോ മറ്റു കമ്പനികളെ ഭാഗികമായോ പൂർണ്ണമായോ നിയന്ത്രിക്കുന്ന ഒരു വ്യാവസായികസ്ഥാപനം
    4. ഷെയറുകൾ തങ്ങളുടെ നിയന്ത്രണത്തിൽ വയ്ക്കുന്ന കന്പനി
    5. ഉത്പാദനത്തിൽ നേരിട്ടു പങ്കെടുക്കാതെ ഒന്നോ അധികമോ മറ്റു കന്പനികളെ ഭാഗികമായോ പൂർണ്ണമായോ നിയന്ത്രിക്കുന്ന ഒരു വ്യാവസായികസ്ഥാപനം
  4. Joint stock company

    1. നാമം
    2. കൂട്ടുടമ സ്ഥാപനം
  5. Limited company

    ♪ ലിമറ്റഡ് കമ്പനി
    1. നാമം
    2. ക്ലിപ്ത ബാധ്യതയുള്ള സംഘം
  6. Part company

    ♪ പാർറ്റ് കമ്പനി
    1. ക്രിയ
    2. വേർപിരിയുക
    3. അഭിപ്രായ വ്യത്യാസത്തിലെത്തുക
    4. കൂട്ടുപിരിയുക
  7. Subsidiary company

    1. നാമം
    2. അനുബന്ദ കമ്പനികൽ
  8. Company

    ♪ കമ്പനി
    1. നാമം
    2. സഹവാസം
    3. ചങ്ങാത്തം
    4. തുണ
    5. കൂട്ടുവ്യാപാരം
    6. സഭ
    7. സമാജം
    8. സന്ദർശകർ
    9. അതിഥികൾ
    10. കമ്പനി
    11. സംസർഗ്ഗം
    12. തോഴൻമാർ
    13. പങ്കുചേരുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക