-
In dispute
♪ ഇൻ ഡിസ്പ്യൂറ്റ്- വിശേഷണം
-
തർക്കത്തിലുള്ള
-
Beyond dispute
♪ ബിാൻഡ് ഡിസ്പ്യൂറ്റ്- വിശേഷണം
-
തർക്കാതീതമായ
-
തർക്കമില്ലാത്ത
-
Verbal dispute
♪ വർബൽ ഡിസ്പ്യൂറ്റ്- നാമം
-
വാക്ക്തർക്കം
-
To dispute
♪ റ്റൂ ഡിസ്പ്യൂറ്റ്- ക്രിയ
-
തർക്കിക്കുക
-
Be under dispute
♪ ബി അൻഡർ ഡിസ്പ്യൂറ്റ്- ക്രിയ
-
തർക്കത്തിലാവുക
-
Dispute
♪ ഡിസ്പ്യൂറ്റ്- ക്രിയ
-
വാദിക്കുക
- -
-
മത്സരിക്കുക
- നാമം
-
തർക്കം
- ക്രിയ
-
തർക്കിക്കുക
- നാമം
-
വാദപ്രതിവാദം
- ക്രിയ
-
വിവാദം നടത്തുക
-
ചോദ്യം ചെയ്യുക
-
കലഹിക്കുക
- നാമം
-
വിവാദം
-
വാഗ്വാദം
- -
-
വ്യവഹരിക്കുക
- ക്രിയ
-
കലശൽ
- നാമം
-
വാദകോലാഹലം
-
Disputable
♪ ഡിസ്പ്യൂറ്റബൽ- വിശേഷണം
-
താർക്കികമായ
-
വ്യാവഹാരികമായ
-
വിവാദപരമായ
-
തർക്കം നിലനിൽക്കുന്ന
-
വാദപ്രതിവാദപരമായ
-
Indisputability
- നാമം
-
തർക്കത്തിനിടയില്ലാത്ത അവസ്ഥ
-
Indisputable
♪ ഇൻഡിസ്പ്യൂറ്റബൽ- വിശേഷണം
-
അവിതർക്കിതമായ
-
തർക്കമറ്റ
-
നിസ്തർക്കമായ
-
നിർവ്വിവാദമായ
-
Indisputably
♪ ഇൻഡിസ്പ്യൂറ്റാബ്ലി- വിശേഷണം
-
തർക്കമില്ലാതെ
- ക്രിയാവിശേഷണം
-
സർവ്വസമ്മതനായി
-
നിർവ്വിവാദമായി