-
In fawn
♪ ഇൻ ഫോൻ- ക്രിയ
-
പ്രസവിക്കുക
- വിശേഷണം
-
ഗർഭിണിയായ
-
ഇളം തവിട്ടുനിറത്തോടുകൂടിയ
-
Fawn
♪ ഫോൻ- ക്രിയ
-
കെഞ്ചുക
-
വാലാട്ടുക
- നാമം
-
മഞ്ഞകലർന്ന ഇളം തവിട്ടു നിറം
-
മാൻകുട്ടി
- ക്രിയ
-
വാലാട്ടിയും മറ്റും സ്നേഹപ്രകടനം നടത്തുക
-
സേവ പിടിക്കുക
- നാമം
-
ഇളമാൻ
- ക്രിയ
-
പാദസേവ ചെയ്യുക
-
കിഴിഞ്ഞു സ്തുതിക്കുക
- നാമം
-
മാൻകന്ന്
-
മുഖസ്തുതികൊണ്ട് സേവ പിടിക്കുക
-
Fawning
♪ ഫോനിങ്- വിശേഷണം
-
സ്നേഹപ്രകടനം നടത്തുന്നതായ
-
കെഞ്ചുന്നതായ
-
Fawningly
- വിശേഷണം
-
കെഞ്ചുന്നതായി
-
സേവ പിടിക്കുന്നതായി