1. In hell

    ♪ ഇൻ ഹെൽ
    1. വിശേഷണം
    2. നാശം പിടിച്ച
    1. നാമം
    2. പരമപീഢാസ്ഥാനം
  2. Come hell or high water

    1. ഉപവാക്യം
    2. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും
  3. Go to hell

    1. ഭാഷാശൈലി
    2. പോയി തുലയുക
  4. Hell-bent

    1. വിശേഷണം
    2. പിൻമാറാനുദ്ദേശിച്ചിട്ടില്ലാത്ത
    3. തുലയാനുദ്ദേശിക്കുന്ന
  5. Hell-hole

    1. നാമം
    2. ഭീകരസ്ഥലം
  6. Sure as hell

    ♪ ഷുർ ആസ് ഹെൽ
    1. -
    2. ഉറച്ച വിശ്വാസം
    1. വിശേഷണം
    2. തീർച്ചായായ
  7. Raise the hell

    ♪ റേസ് ത ഹെൽ
    1. ക്രിയ
    2. ദേഷ്യത്തോടെ പെരുമാറുക
  8. A hell on earth

    1. നാമം
    2. വളരെ മോശമായ സ്ഥലം
  9. Play hell with

    ♪ പ്ലേ ഹെൽ വിത്
    1. ക്രിയ
    2. തകിടം മറിക്കുക
    3. ഗൗരവമായി കോട്ടം വരുത്തുക
  10. Hells

    1. നാമം
    2. നരകങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക