-
In motion
♪ ഇൻ മോഷൻ- വിശേഷണം
-
ചലനാവസ്ഥയിലുള്ള
-
Cut motion
♪ കറ്റ് മോഷൻ- നാമം
-
ഖൺഡനോപക്ഷേപം
-
Forward motion
♪ ഫോർവർഡ് മോഷൻ- നാമം
-
മുമ്പോട്ടുള്ളചലനം
-
മുന്നോട്ടുള്ള ചലനം
-
Law of motion
♪ ലോ ഓഫ് മോഷൻ- നാമം
-
എല്ലാപ്രവർത്തനത്തിനും തുല്യമായ എതിർപ്രവർത്തനമുണ്ടാകും എന്ന നിയമം
-
Loose motion
♪ ലൂസ് മോഷൻ- -
-
അയഞ്ഞ് മലംപോലെ പോകൽ
-
Closure motion
♪ ക്ലോഷർ മോഷൻ- നാമം
-
സഭാനടപടികൾ നിർത്തിവയ്ക്കാനുള്ള ഉപക്ഷേപം
-
Swift motion
♪ സ്വിഫ്റ്റ് മോഷൻ- നാമം
-
ചടുലചലനം
-
Time and motion
♪ റ്റൈമ് ആൻഡ് മോഷൻ- വിശേഷണം
-
വ്യാവസായികവും മറ്റുമായ പ്രവർത്തനങ്ങളുടെ കാര്യക്ഷമത അളക്കുന്ന
-
Zig-zag motion
♪ സിഗ്സാഗ് മോഷൻ- നാമം
-
വളഞ്ഞുപുളഞ്ഞഗതി
-
Motion of no-confidence
- നാമം
-
അവിശ്വാസപ്രമേയം