1. In no mood to

    ♪ ഇൻ നോ മൂഡ് റ്റൂ
    1. -
    2. അനുകൂലമായ മാനസികാവസ്ഥയിലല്ല
  2. Be in a mood

    1. നാമം
    2. കുപിതനായിരിക്കുന്ന അവസ്ഥ
  3. Man of moods

    ♪ മാൻ ഓഫ് മൂഡ്സ്
    1. നാമം
    2. പെട്ടെന്നു ഭാവം മാറുന്ന ആൾ
  4. Mood

    ♪ മൂഡ്
    1. നാമം
    2. അവസ്ഥ
    3. ഭാവം
    4. പ്രകാരം
    5. മനഃസ്ഥിതി
    6. ചിത്തവൃത്തി
    7. വൈകാരികസ്ഥിതി
    8. ക്രിയാരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക