1. In parts

    ♪ ഇൻ പാർറ്റ്സ്
    1. നാമം
    2. കുറച്ചു ഭാഗങ്ങൾ
  2. In part

    ♪ ഇൻ പാർറ്റ്
    1. വിശേഷണം
    2. ഭാഗികമായി
  3. Collection of a part of produce as tax

    1. നാമം
    2. നികുതി
  4. Composed of 8th part

    1. വിശേഷണം
    2. 8 ഭാഗങ്ങളുള്ള
  5. For my part

    ♪ ഫോർ മൈ പാർറ്റ്
    1. നാമം
    2. എന്നെ സംബന്ധിച്ചിടത്തോളം
  6. For the most part

    ♪ ഫോർ ത മോസ്റ്റ് പാർറ്റ്
    1. അവ്യയം
    2. പ്രായേണ
    1. വിശേഷണം
    2. മുഖ്യമായി
    1. നാമം
    2. പ്രധാന്യേന
    1. -
    2. മിക്ക സന്ദർഭങ്ങളിലും
    1. അവ്യയം
    2. പൊതുവെ
  7. Fore-part

    1. നാമം
    2. മുൻഭാഗം
  8. Foremost part

    ♪ ഫോർമോസ്റ്റ് പാർറ്റ്
    1. നാമം
    2. ആദ്യഭാഗം
  9. Look the part

    ♪ ലുക് ത പാർറ്റ്
    1. ക്രിയ
    2. ഒരാൾക്ക് യോജിച്ച രീതിയിൽ വസ്ത്രധാരണം നടത്തുക
  10. Of many parts

    ♪ ഓഫ് മെനി പാർറ്റ്സ്
    1. വിശേഷണം
    2. പലഭാഗങ്ങളുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക