1. In private

    ♪ ഇൻ പ്രൈവറ്റ്
    1. വിശേഷണം
    2. രഹസ്യമായി
  2. Private affair

    ♪ പ്രൈവറ്റ് അഫെർ
    1. നാമം
    2. സ്വന്തംകാര്യം
  3. Private bodies

    ♪ പ്രൈവറ്റ് ബാഡീസ്
    1. നാമം
    2. സ്വകാര്യസ്ഥാപനങ്ങൾ
  4. Private life

    ♪ പ്രൈവറ്റ് ലൈഫ്
    1. നാമം
    2. സ്വകാര്യജീവിതം
  5. Private parts

    ♪ പ്രൈവറ്റ് പാർറ്റ്സ്
    1. നാമം
    2. ഗുഹ്യാവയവങ്ങൾ
    3. ഗുഹ്യഭാഗങ്ങൾ
  6. Private war

    ♪ പ്രൈവറ്റ് വോർ
    1. -
    2. കുടുംബങ്ങളോ വ്യക്തികളോ തമ്മിലുള്ള നിയമവിരുദ്ധപോർ
    1. നാമം
    2. കുടിപ്പോർ
  7. Private way

    ♪ പ്രൈവറ്റ് വേ
    1. നാമം
    2. സ്വകാര്യ വഴി
  8. Privation

    ♪ പ്രൈവേഷൻ
    1. നാമം
    2. ഹാനി
    3. അഭാവം
    4. വിയോഗം
    5. ദാരിദ്യ്രം
    6. പട്ടിണി
    7. പരാധീനത
    8. അവശ്യസാധനങ്ങളുടെ അഭാവം
    1. വിശേഷണം
    2. ആഹാരവും വസ്ത്രവുമില്ലാതുള്ള
    3. നിഷേധിക്കുന്ന
    4. ക്ലേശിപ്പിക്കുന്ന
    5. ദാരിദ്യ്രമുണ്ടാക്കുന്ന
  9. Privateer

    1. നാമം
    2. കൊള്ളക്കാരൻ
    3. സ്വകാര്യപ്പടക്കപ്പൽ
  10. Private

    ♪ പ്രൈവറ്റ്
    1. വിശേഷണം
    2. രഹസ്യമായ
    3. ഗൂഢമായ
    4. സ്വകാര്യമായ
    5. സ്വകീയമായ
    6. തനതായ
    7. വ്യക്തിഗതമായ
    8. സ്വന്തമായ
    9. പരസ്യമില്ലാത്ത
    10. ആന്തരമായ
    11. അനൗദ്യോഗികമായ
    12. ആരുമറിയാത്ത
    13. വെളിപ്പെടുത്താത്ത
    14. സർക്കാരുദ്യോഗമില്ലാത്ത
    1. നാമം
    2. സാധാരണ സൈനികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക