-
In progress
♪ ഇൻ പ്രാഗ്രെസ്- വിശേഷണം
-
നടന്നുകൊണ്ടിരിക്കുന്ന
-
Progress chaser
♪ പ്രാഗ്രെസ് ചേസർ- നാമം
-
ഉൽപാദനപുരോഗതി നിയന്ത്രകൻ
-
Geometrical progression
♪ ജീമെട്രികൽ പ്രഗ്റെഷൻ- നാമം
-
വർഗസങ്കലനം
-
ഗുണോത്തരശ്രണി
-
ഭൂമിതിശ്രണി
-
ഓരോ സംഖ്യയും അതിനു മുമ്പുള്ള സംഖ്യയോട് ഒരേ അനുപാതം പുലർത്തുന്ന ശ്രണി
-
Harmonic progression
♪ ഹാർമാനിക് പ്രഗ്റെഷൻ- നാമം
-
അനുപാതസങ്കലനം
-
Arithmetic progression
- നാമം
-
സംഖ്യാ ശ്രേണി
-
സമാന്തര ശ്രേണി
-
Arithmetical progression
- നാമം
-
സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യുന്ന സംഖ്യകളുടെ ശ്രണി
-
ശ്രണീസങ്കൽപനം
-
ഗണിതശ്രണി
-
Progressively
♪ പ്രാഗ്രെസിവ്ലി- വിശേഷണം
-
പുരോഗമനാത്മകമായി
- നാമം
-
ഉത്തരോത്തരം
- ക്രിയാവിശേഷണം
-
അഭിവൃദ്ധിയായി
-
Progress
♪ പ്രാഗ്രെസ്- ക്രിയ
-
പുരോഗമിക്കുക
- നാമം
-
പുരോഗതി
-
വികാസം
-
അഭിവൃദ്ധി
- ക്രിയ
-
മുന്നേറുക
- നാമം
-
പ്രയാണം
-
കയറ്റം
-
മുന്നേറ്റം
-
പുരോഗമനം
-
പരിണതി
-
ആഗമം
-
മുന്നോട്ടുള്ള നീക്കം
-
അഭ്യുന്നതി
-
ക്ഷോണാഭിവൃദ്ധി
- ക്രിയ
-
ഉന്നതി പ്രാപിക്കുക
-
മുന്നോട്ടുചെല്ലുക
-
അഭ്യുദയമുണ്ടാകുക
-
Progressing
♪ പ്രഗ്റെസിങ്- വിശേഷണം
-
പുരോഗമിക്കുന്ന
-
Progression
♪ പ്രഗ്റെഷൻ- നാമം
-
കാലഗതി
-
അഭിവൃദ്ധി
-
വർദ്ധന
-
മുമ്പോട്ടുള്ള ഗതി
-
പുരോഗമനം