-
In rage
♪ ഇൻ റേജ്- ക്രിയ
-
വളരെ ദേഷ്യത്തിലായിരിക്കുക
-
Be mad with rage
♪ ബി മാഡ് വിത് റേജ്- ക്രിയ
-
നിയന്ത്രിക്കാനാവാത്ത കോപമുണ്ടാവുക
-
Fly into a rage
- ക്രിയ
-
ക്ഷുബ്ധനാകുക
- ഭാഷാശൈലി
-
ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുക
-
Fly into rage
♪ ഫ്ലൈ ഇൻറ്റൂ റേജ്- ക്രിയ
-
കുപിതനാവുക
-
Be all the rage
♪ ബി ഓൽ ത റേജ്- -
-
പരിഷ്ക്കാരത്തിനിണങ്ങിയ
-
Simmer with rage
♪ സിമർ വിത് റേജ്- ക്രിയ
-
രോഷം തിളച്ചു മറിയുക
-
To rage
♪ റ്റൂ റേജ്- ക്രിയ
-
കോപാക്രാന്തനാവുക
-
Raging
♪ റേജിങ്- വിശേഷണം
-
ഉഗ്രമായ
-
രോഷാകുലനായ
-
കോപാപരവശനായ
-
കോപിക്കുന്ന
-
Ragingly
- ക്രിയാവിശേഷണം
-
കോപത്തോടെ
- വിശേഷണം
-
അതിക്രമമായി
- ക്രിയാവിശേഷണം
-
ഉഗ്രതയോടെ
-
In rags
♪ ഇൻ റാഗ്സ്- ക്രിയാവിശേഷണം
-
കീറിപ്പറിഞ്ഞ വേഷത്തിൽ
- വിശേഷണം
-
പഴകിയ വസ്ത്രങ്ങൾ ധരിച്ച