-
In respect that
♪ ഇൻ റിസ്പെക്റ്റ് താറ്റ്- -
-
അക്കാരണത്താൽ
-
Pay ones last respects to
♪ പേ വൻസ് ലാസ്റ്റ് റിസ്പെക്റ്റ്സ് റ്റൂ- ക്രിയ
-
അന്ത്യോപചാരങ്ങൾ അർപ്പിക്കുക
-
Self respect
♪ സെൽഫ് റിസ്പെക്റ്റ്- നാമം
-
ആത്മാഭിമാനം
-
സ്വാഭിമാനം
-
Respectful salutation
- നാമം
-
ബഹുമാനത്തോടുകൂടിയുള്ള വണക്കം
-
Respectable
♪ റിസ്പെക്റ്റബൽ- വിശേഷണം
-
യോഗ്യമായ
-
സാമാന്യം നല്ല
-
ആദരണീയനായ
-
മാന്യനായ
-
മാനമര്യാദകളുള്ള
-
സത്യസന്ധമായും മാന്യമായും പെരുമാറുന്ന
-
ആദരണീയമായ
-
എണ്ണത്തിൽ കുറവല്ലാത്ത
-
സാമൂഹികമായി ഉന്നത നിലയുള്ള
-
മാന്യമായ
-
Respectably
♪ റീസ്പെക്റ്റബ്ലി- വിശേഷണം
-
ഉദാരമായി
-
മര്യാദയായി
- നാമം
-
സാദരം
- ക്രിയാവിശേഷണം
-
വിനയപൂർവ്വം
-
Respected
♪ റിസ്പെക്റ്റിഡ്- വിശേഷണം
-
ബഹുമാനിക്കപ്പെടുന്ന
-
Respecter
- നാമം
-
ആദരവു കാട്ടുന്നവൻ
-
Respectful
♪ റിസ്പെക്റ്റ്ഫൽ- വിശേഷണം
-
ഉപചാരശീലമുള്ള
-
മര്യാദയുള്ള
-
ആദരവോടുകൂടിയ
-
ആദരവുകാണിക്കുന്ന
-
ഉപചാരശീലമുളള
-
മര്യാദയുളള
-
ആദരണീയ
-
Respect
♪ റിസ്പെക്റ്റ്- നാമം
-
പരിഗണന
-
അംശം
-
ഭക്തി
-
ഉദ്ദേശ്യം
-
ബഹുമാനം
- ക്രിയ
-
ആദരിക്കുക
- നാമം
-
വിഷയം
-
സംഗതി
- ക്രിയ
-
കണക്കിലെടുക്കുക
- നാമം
-
പ്രകാരം
-
സംബന്ധം
-
അവധാനം
-
ബഹുമതി
- ക്രിയ
-
ബഹുമാനിക്കുക
-
മാനിക്കുക
-
ഉപചരിക്കുക