1. In store

    ♪ ഇൻ സ്റ്റോർ
    1. -
    2. കരുതിവച്ച അവസ്ഥയിൽ
    3. തയ്യാറാക്കിവച്ച നിലയിൽ
    4. സൂക്ഷിപ്പിൽ
  2. Departmental store

    ♪ ഡിപാർറ്റ്മെനൽ സ്റ്റോർ
    1. നാമം
    2. എല്ലാവിധ സാധനങ്ങളും വിവിത വകുപ്പകളിൽ നിന്നായി വിതരണം ചെയ്യുന്ന സ്റ്റോർ
  3. Department store

    ♪ ഡിപാർറ്റ്മൻറ്റ് സ്റ്റോർ
    1. നാമം
    2. പല വിഭാഗങ്ങളിലായി വേർതിരിച്ച് വളരെയേറെ സാധനങ്ങൾ വിൽക്കുന്ന വലിയ കട
  4. Storing provisions

    ♪ സ്റ്റോറിങ് പ്രവിഷൻസ്
    1. നാമം
    2. ക്ഷാമകാലത്തേക്ക് സൂക്ഷിക്കൽ
  5. The stores

    ♪ ത സ്റ്റോർസ്
    1. നാമം
    2. സംഭരണസ്ഥാപനങ്ങൾ
  6. To put store by

    ♪ റ്റൂ പുറ്റ് സ്റ്റോർ ബൈ
    1. -
    2. പ്രധാനപ്പെട്ടതോ അമൂല്യമോ ആയ കരുതുകി
  7. Variety store

    ♪ വറൈറ്റി സ്റ്റോർ
    1. നാമം
    2. വിഭിന്നവസ്തുക്കളുള്ള കച്ചവടസ്ഥലം
  8. Store-ship

    1. നാമം
    2. യുദ്ധസംഭാരക്കപ്പൽ
  9. Store

    ♪ സ്റ്റോർ
    1. നാമം
    2. സമൃദ്ധി
    3. ഭൺഡാരം
    1. ക്രിയ
    2. ശേഖരിക്കുക
    3. സംഭരിക്കുക
    4. സമാഹരിക്കുക
    5. കരുതുക
    1. നാമം
    2. സഞ്ചയം
    1. ക്രിയ
    2. ശേഖരിച്ചുവയ്ക്കുക
    1. നാമം
    2. കലവറ
    3. ശേഖരം
    4. സംഭരണം
    1. ക്രിയ
    2. കൂട്ടിവയ്ക്കുക
    1. നാമം
    2. കട
    3. പീടിക
    4. കെട്ടിയിരുപ്പ്
    5. ഭൺഡാഗാരം
    6. ധാന്യക്കൂട്ടം
    7. പണ്യശാല
    1. ക്രിയ
    2. കെട്ടിനിറുത്തുക
    1. നാമം
    2. വിപണനശാല
    1. ക്രിയ
    2. കരുതിവയ്ക്കുക
    3. സംഭരണംശേഖരിക്കുക
    4. സൂക്ഷിച്ചുവയ്ക്കുക
  10. Storing

    ♪ സ്റ്റോറിങ്
    1. ക്രിയ
    2. സംഭരിക്കുക
    3. സംഭരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക