-
In the cart
♪ ഇൻ ത കാർറ്റ്- -
-
പന്തികേടിൽ
-
പരാതിപ്പെടുന്ന അവസ്ഥയിൽ
-
Cart horse
♪ കാർറ്റ് ഹോർസ്- നാമം
-
വണ്ടിക്കുതിര
-
Cart off
♪ കാർറ്റ് ഓഫ്- ക്രിയ
-
ബലം പ്രയോഗിച്ച് നീക്കം ചെയ്യുക
-
Cart-man
- നാമം
-
വണ്ടിക്കാരൻ
-
Cart-pole
- നാമം
-
വണ്ടിക്കുറ്റി
-
Cart-pullers
- നാമം
-
വണ്ടിക്കാർ
-
Carte blanche
♪ കാർറ്റ് ബ്ലാൻച്- നാമം
-
അത്തരത്തിലുള്ള അധികാരപത്രം
-
ഒപ്പുമാത്രം ഇട്ട് ഇഷ്ടമുള്ള തുക എഴുതാൻ പാകത്തിൽ കൊടുക്കുന്ന ചെക്ക്
-
അനിയന്ത്രിതാധികാരം
-
Clay cart
♪ ക്ലേ കാർറ്റ്- നാമം
-
മണ്ണുകൊണ്ടുണ്ടാക്കിയ വണ്ടി
-
Dog cart
♪ ഡോഗ് കാർറ്റ്- നാമം
-
ഒറ്റക്കുതിരവണ്ടി
-
Water-cart
- നാമം
-
ജലസേചന വണ്ടി