-
In the dust
♪ ഇൻ ത ഡസ്റ്റ്- ഭാഷാശൈലി
-
വളരെ പുറകിലാവുക, ഒരു മത്സരത്തിൽ എന്നപോലെ
-
Dust and ashes
♪ ഡസ്റ്റ് ആൻഡ് ആഷസ്- ഭാഷാശൈലി
-
നിരാശാജനകമായ എന്തെങ്കിലും
-
Dust his jacket
♪ ഡസ്റ്റ് ഹിസ് ജാകറ്റ്- ക്രിയ
-
നന്നായി പ്രഹരിക്കുക
-
Dust jacket
♪ ഡസ്റ്റ് ജാകറ്റ്- നാമം
-
പുസ്തകത്തിന്റെ ആവരണം
-
Dust of feet
♪ ഡസ്റ്റ് ഓഫ് ഫീറ്റ്- നാമം
-
പാദധൂളി
-
Dust storm
♪ ഡസ്റ്റ് സ്റ്റോർമ്- നാമം
-
പൊടിക്കാറ്റ്
-
Dust-colour
- നാമം
-
ധൂസരവർണ്ണം
-
Bite the dust
♪ ബൈറ്റ് ത ഡസ്റ്റ്- ഭാഷാശൈലി
-
മരിക്കുക
-
Raise a dust
- ക്രിയ
-
പ്രക്ഷുബ്ധാവസ്ഥയുണ്ടാക്കുക
-
സത്യത്തെമറയ്ക്കുക
-
Wait until the dust has settled
♪ വേറ്റ് അൻറ്റിൽ ത ഡസ്റ്റ് ഹാസ് സെറ്റൽഡ്- ക്രിയ
-
ഒരു പ്രശ്നം ആറിത്തണുക്കുന്നതു വരെ മറ്റൊന്നും ചെയ്യാതെ കാത്തിരിക്കുക