അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
in the first place
♪ ഇൻ ദ ഫേഴ്സ്റ്റ് പ്ലേസ്
src:ekkurup
adverb (ക്രിയാവിശേഷണം)
ആദിയിൽ, ആദൗ, മൗലികമായി, ഒന്നാമതായി, ആദ്യമായി
idiom (ശൈലി)
സർവ്വോപരി, സർവ്വപ്രധാനമായി, ഏറ്റവും പ്രധാനമായി, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനുമപ്പുറം
first place
♪ ഫസ്റ്റ് പ്ലെയ്സ്
src:ekkurup
noun (നാമം)
നേതൃത്വം, നായകത്വം, നേതൃസ്ഥാനം, നായകസ്ഥാനം, നായ്മ
പ്രഥമഗണന, പ്രാധാന്യം, വലിയ പ്രാധാന്യം, പ്രാധാന്യത, പ്രാഥമ്യം
പരമോച്ചപദവി, ഒന്നാം സ്ഥാനം, അഗ്ര്യസ്ഥാനം, ചാമ്പ്യൻപദവി, വിജയകിരീടം
in first place
♪ ഇൻ ഫേഴ്സ്റ്റ് പ്ലെയ്സ്
src:ekkurup
adjective (വിശേഷണം)
മുൻവശത്തുള്ള, മുൻവശത്തെ, മുന്നിലെ, മുമ്പിലെ, പ്രാക്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക