1. In the mass

    ♪ ഇൻ ത മാസ്
    1. -
    2. ആകത്തുകയിൽ
  2. Holy mass

    ♪ ഹോലി മാസ്
    1. -
    2. ക്രൈസ്തവരുടെ ആരാധന
    1. നാമം
    2. വി. കുർബാന
  3. Land-mass

    1. നാമം
    2. വൻകര
  4. The masses

    ♪ ത മാസസ്
    1. നാമം
    2. സാമാന്യജനം
  5. The great mass

    ♪ ത ഗ്രേറ്റ് മാസ്
    1. നാമം
    2. ഭൂരിഭാഗം
  6. Centre of mass

    ♪ സെൻറ്റർ ഓഫ് മാസ്
    1. നാമം
    2. ഒരു ശരീരത്തിലോ സംവിധാനത്തിലോ വസ്തുവിന്റെ മദ്ധ്യസ്ഥിതി കേന്ദ്രം
  7. Mass action

    ♪ മാസ് ആക്ഷൻ
    1. നാമം
    2. കൂട്ടുചേർന്നുള്ള പ്രവൃത്തി
  8. Mass defect

    ♪ മാസ് ഡീഫെക്റ്റ്
    1. നാമം
    2. പിൺഡവും പിൺഡത്തിന്റെ ഐസോടോപ്പും തമ്മിലുള്ള അന്തരം
  9. Mass hysteria

    ♪ മാസ് ഹിസ്റ്റെറീ
    1. നാമം
    2. കൂട്ടഭ്രാന്ത്
    3. ജനക്കൂട്ടങ്ങളുടെ അപസ്മാരബാധ
  10. Mass media

    ♪ മാസ് മീഡീ
    1. നാമം
    2. ബഹുജനമാധ്യമങ്ങൾ
    3. ബഹുജനമാധ്യമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക