1. In the middle of

    ♪ ഇൻ ത മിഡൽ ഓഫ്
    1. ക്രിയാവിശേഷണം
    2. മധ്യത്തിൽ
  2. In the middle of nowhere

    ♪ ഇൻ ത മിഡൽ ഓഫ് നോവെർ
    1. -
    2. പട്ടണങ്ങളിൽനിന്നെല്ലാം വളരെ അകന്ൻ
  3. The middle of the eight directions of the compass

    ♪ ത മിഡൽ ഓഫ് ത ഏറ്റ് ഡറെക്ഷൻസ് ഓഫ് ത കമ്പസ്
    1. നാമം
    2. ദിശാസൂചിയുടെ എട്ട് ദിശകളുടെ മധ്യഭാഗം
  4. Middle-sized

    1. വിശേഷണം
    2. ഇടത്തരമായ
    3. മധ്യവലിപ്പമുള്ള
  5. Fair-to middling

    1. ഭാഷാശൈലി
    2. ശരാശരിയിൽ നിന്നും അൽപംകൂടി
  6. Middle age

    ♪ മിഡൽ ഏജ്
    1. നാമം
    2. മധ്യപ്രായം
  7. Middle ages

    ♪ മിഡൽ ഏജസ്
    1. നാമം
    2. മധ്യയുഗം
    3. മധ്യകാലഘട്ടം
  8. Middle class

    ♪ മിഡൽ ക്ലാസ്
    1. നാമം
    2. ബൂർഷ്വാവർഗം
    3. മധ്യവർഗ്ഗം
    4. ഇടത്തരക്കാരൻ
    5. മധ്യവർഗ്ഗക്കാർ
  9. Middle english

    ♪ മിഡൽ ഇങ്ഗ്ലിഷ്
    1. നാമം
    2. 1150 മുതൽ 1500 വരെയുള്ള ഇംഗ്ലീഷുഭാഷ
  10. Middle finger

    ♪ മിഡൽ ഫിങ്ഗർ
    1. നാമം
    2. നടുവിരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക