1. In the press

    ♪ ഇൻ ത പ്രെസ്
    1. -
    2. അച്ചടിയിൽ
  2. Cider-press

    1. നാമം
    2. ആപ്പിളിൽ നിന്നും മദ്യം എടുക്കാനുപയോഗിക്കുന്ന ഒരു ഉപകരണം
  3. Freedom of the press

    ♪ ഫ്രീഡമ് ഓഫ് ത പ്രെസ്
    1. നാമം
    2. പത്രസ്വാതന്ത്യ്രം
  4. Go to the press

    ♪ ഗോ റ്റൂ ത പ്രെസ്
    1. ക്രിയ
    2. അച്ചടിയാരംഭിക്കുക
  5. Gutter press

    ♪ ഗറ്റർ പ്രെസ്
    1. നാമം
    2. സംഭ്രമജനകങ്ങളായവാർത്തകളും അശ്ലീലകഥകളും പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങൾ
    3. ഓടപ്പത്രങ്ങൾ
    4. വൃത്തികെട്ട വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്ന പത്രം
  6. Hydraulic press

    ♪ ഹൈഡ്രോലിക് പ്രെസ്
    1. നാമം
    2. ജലമർദ്ദം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു യന്ത്രം
  7. Liberty of the press

    ♪ ലിബർറ്റി ഓഫ് ത പ്രെസ്
    1. നാമം
    2. പത്രസ്വാതന്ത്യ്രം
  8. Oil-press

    1. നാമം
    2. ചക്ക്
    3. എണ്ണആട്ടുന്ന യന്ത്രം
  9. Yellow press

    ♪ യെലോ പ്രെസ്
    1. നാമം
    2. മഞ്ഞപ്പത്രങ്ങൾ
    3. അശ്ലീലസാഹിത്യവിഭവങ്ങൾ
  10. Racket press

    ♪ റാകിറ്റ് പ്രെസ്
    1. നാമം
    2. ബാറ്റ് സൂക്ഷക്കുന്നതിനുള്ള സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക