-
In the same breath
♪ ഇൻ ത സേമ് ബ്രെത്- ക്രിയ
-
ഒരേ സമയം പരസ്പരവിരുദ്ധമായ രണ്ടു കാര്യങ്ങൾ പറയുക
-
Breath of fresh air
♪ ബ്രെത് ഓഫ് ഫ്രെഷ് എർ- നാമം
-
അൽപം ശുദ്ധവായു
- ഭാഷാശൈലി
-
പുതിയൊരു തുടക്കം
- നാമം
-
ആശ്വാസം ലഭിക്കുക
-
Breath-control
- നാമം
-
വായുനിയന്ത്രണം
-
Breathe ones last
♪ ബ്രീത് വൻസ് ലാസ്റ്റ്- ക്രിയ
-
അന്ത്യശ്വാസം വലിക്കുക
-
With bated breath
♪ വിത് ബേറ്റിഡ് ബ്രെത്- ഭാഷാശൈലി
-
ശ്വാസം അടക്കിപിടിച്ച്
-
Short breathing
♪ ഷോർറ്റ് ബ്രീതിങ്- -
-
ശ്വാസതടസ്സം അനുഭവപ്പെടൽ
-
Short of breath
♪ ഷോർറ്റ് ഓഫ് ബ്രെത്- വിശേഷണം
-
കിതയ്ക്കുന്ന
-
Waste breath
♪ വേസ്റ്റ് ബ്രെത്- ക്രിയ
-
അനാവശ്യമായി സംസാരിക്കുക
-
Waste ones breath
♪ വേസ്റ്റ് വൻസ് ബ്രെത്- ക്രിയ
-
നിഷ്ഫലമായി ഉപദേശിച്ച് സമയം കളയുക
-
Breathing apparatus
- നാമം
-
ശ്വസിക്കാൻ ഉപയോഗിക്കുന്ന ഉപകരണം