- 
                    In touch with♪ ഇൻ റ്റച് വിത്- ക്രിയ
- 
                                സമ്പർക്കം പുലർത്തുക
 
- 
                    Be out of touch♪ ബി ഔറ്റ് ഓഫ് റ്റച്- ക്രിയ
- 
                                ഒരു വിഷയത്തെപ്പറ്റി കാര്യമായ അറിവ് ഇല്ലാതിരിക്കുക
 
- 
                    Common touch♪ കാമൻ റ്റച്- നാമം
- 
                                ജനങ്ങളോടുള്ള അടുപ്പം
 
- 
                    Finishing touches♪ ഫിനിഷിങ് റ്റചസ്- നാമം
- 
                                മിനുക്കുപണികൾ
 
- 
                    Get in touch♪ ഗെറ്റ് ഇൻ റ്റച്- ക്രിയ
- 
                                ബന്ധം സ്ഥാപിക്കുക
 
- 
                    Have a magic touch- ക്രിയ
- 
                                അത്ഭുതകരമായ രീതിയിൽ ഒരു കാര്യത്തിൽ മാറ്റം വരുത്തുവാൻ കഴിവുണ്ടായിരിക്കുക
 
- 
                    Heart-touching- വിശേഷണം
- 
                                മനസ്സിൽതട്ടുന്ന
 
- 
                    Keep in touch♪ കീപ് ഇൻ റ്റച്- ക്രിയ
- 
                                ബന്ധം പുലർത്തുക
 
- 
                    Midas touch♪ മൈഡസ് റ്റച്- നാമം
- 
                                ഏതു പ്രവർത്തനത്തിലേർപ്പെട്ടാലും പണമുണ്ടാക്കാനുള്ള കഴിവ്
- 
                                ഏതുപ്രവർത്തനത്തിൽനിന്നും പണമുണ്ടാക്കാനുള്ള അത്യാർത്തി
 
- 
                    Out of touch♪ ഔറ്റ് ഓഫ് റ്റച്- ക്രിയ
- 
                                ബന്ധത്തിലല്ലാതായിത്തീർന്ന