1. Inclination

    ♪ ഇൻക്ലനേഷൻ
    1. നാമം
    2. പ്രവണത
    1. -
    2. ചരിവ്
    3. താത്പര്യം
    4. കുനിവ്
  2. Ideological inclination

    ♪ ഐഡീലാജികൽ ഇൻക്ലനേഷൻ
    1. നാമം
    2. പ്രത്യയശാസ്ത്രപരമായ ചായ്വ്
  3. Incline one's ear

    ♪ ഇൻക്ലൈൻ വൻസ് ഈർ
    1. ക്രിയ
    2. നിറഞ്ഞ മനസ്സോടെ കേൾക്കുക
  4. Incline

    ♪ ഇൻക്ലൈൻ
    1. ക്രിയ
    2. തിരിക്കുക
    3. അനുകൂലിക്കുക
    4. കുനിയുക
    5. ചായുക
    6. തുടങ്ങുക
    7. ചരിയുക
    8. പ്രവണതയുണ്ടാകുക
    9. താൽ്പര്യം ജനിപ്പിക്കുക
    10. അനുകൂലമായിരിക്കുക
    11. ചെരിക്കുക
    12. പക്ഷം ചേരുക
    13. ഇഷ്ടപ്പെടുക
  5. Inclined

    ♪ ഇൻക്ലൈൻഡ്
    1. വിശേഷണം
    2. പ്രവണതയുള്ള
    3. ചെരിഞ്ഞ
    4. പ്രവണതയുളവാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക