-
Inclined
♪ ഇൻക്ലൈൻഡ്- വിശേഷണം
-
പ്രവണതയുള്ള
-
ചെരിഞ്ഞ
-
പ്രവണതയുളവാക്കുന്ന
-
Ideological inclination
♪ ഐഡീലാജികൽ ഇൻക്ലനേഷൻ- നാമം
-
പ്രത്യയശാസ്ത്രപരമായ ചായ്വ്
-
Incline one's ear
♪ ഇൻക്ലൈൻ വൻസ് ഈർ- ക്രിയ
-
നിറഞ്ഞ മനസ്സോടെ കേൾക്കുക
-
Inclination
♪ ഇൻക്ലനേഷൻ- നാമം
-
പ്രവണത
- -
-
ചരിവ്
-
താത്പര്യം
-
കുനിവ്
-
Incline
♪ ഇൻക്ലൈൻ- ക്രിയ
-
തിരിക്കുക
-
അനുകൂലിക്കുക
-
കുനിയുക
-
ചായുക
-
തുടങ്ങുക
-
ചരിയുക
-
പ്രവണതയുണ്ടാകുക
-
താൽ്പര്യം ജനിപ്പിക്കുക
-
അനുകൂലമായിരിക്കുക
-
ചെരിക്കുക
-
പക്ഷം ചേരുക
-
ഇഷ്ടപ്പെടുക