-
Income
♪ ഇൻകമ്- നാമം
-
വരുമാനം
-
സമ്പാദ്യം
-
ആദായം
-
ശമ്പളം
-
മുതലെടുപ്പ്
-
ആയം
-
ശംബളം
-
വരുമ്പടി
-
Disposable income
- നാമം
-
റ്റാക്സിനും ചെലവിനും ശേഷം ബാക്കി വരുന്ന പണം
-
Gross income
♪ ഗ്രോസ് ഇൻകമ്- നാമം
-
ആകെവരവ്
-
ആകെ വരവ്
-
Income tax
♪ ഇൻകമ് റ്റാക്സ്- നാമം
-
ആദായ നികുതി
-
Income tax office
- നാമം
-
ആദായ നികുതി കാര്യാലയം
-
Per capita income
♪ പർ കാപിറ്റ ഇൻകമ്- നാമം
-
ആളോഹരി വരുമാനം
-
പ്രതിശീർഷവരുമാനം
-
Discretionary income
- നാമം
-
അടിസ്ഥാന ചെലവുകൾക്ക് ശേഷം ബാക്കിവരുന്ന വരുമാനം
-
National income
♪ നാഷനൽ ഇൻകമ്- നാമം
-
ദേശീയവരുമാനം
-
Net income
♪ നെറ്റ് ഇൻകമ്- നാമം
-
അറ്റാദായം
-
Incoming
♪ ഇൻകമിങ്- വിശേഷണം
-
അടുത്ത
-
ഇങ്ങോട്ടു വരുന്ന
-
പുതുതായി നിയമിക്കപ്പെട്ട